-
National
വൈദ്യുതി പദ്ധതി തുരങ്കത്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 88 പേർക്ക് പരിക്ക്
അപകടം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഡറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന വിഷ്ണുഗഡ്-പിപ്പൽകോടി ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ ലോക്കോ ട്രെയിനുകൾ കൂട്ടിയിടിച്ച് 88 പേർക്ക് പരിക്ക്. പദ്ധതിയുടെ…
Read More » -
National
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായ അതിക്രമം; പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷ തീരുമാനം
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക. ആക്രമണങ്ങൾ തടയാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ…
Read More » -
Kerala
കോഴിക്കോട് താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനാണ് തീപിടിച്ചത്. അര്‍ധരാത്രിക്കുശേഷമാണ് തീപിടുത്തമുണ്ടായത്. മുക്കം,…
Read More » -
Kerala
വെൽക്കം 2026′ നവോന്മേഷം വിതറി പുതുവര്‍ഷം പിറന്നു, ഏവര്‍ക്കും ന്യൂസ് കേരള ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!
‘ തിരുവനന്തപുരം: ലോകം പുതുവത്സരത്തിലേക്ക് കടന്നിരിക്കുകയാണ്. ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് ഇത്തവണ മലായാളികളും പുതുവത്സരത്തെ വരവേറ്റത്. കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം…
Read More » -
Kerala
മലപ്പുറത്തുനിന്ന് ഗവിയിലേക്ക് വിനോദയാത്രപുറപ്പെട്ട ബസ് കത്തി, പത്ത് മിനിറ്റിൽ ബസിൽ തീ പടർന്നു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മീൻവണ്ടി ജീവനക്കാരുടെ ജാഗ്രത
പൊൻകുന്നം: മലപ്പുറത്തുനിന്ന് ഗവിയിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് തീപിടിച്ച സംഭവത്തിൽ യാത്രക്കാർക്ക് രക്ഷയായത് പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ജീവനക്കാരുടെ ജാഗ്രത. ബുധനാഴ്ച പുലർച്ചെ 3.40ഓടെ…
Read More » -
Crime
മുത്തച്ഛന്റെ കൊലപാതകം: ദൃക്സാക്ഷിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് നാലുവർഷം കഠിന തടവ്
കൊല്ലം: മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിന് നാലുവർഷം കഠിന തടവും 25,000 രൂപ പിഴയും. പത്ത് വയസ്സുള്ള മകൾ ജീവിച്ചിരുന്നാൽ തനിക്കെതിരെ…
Read More » -
Kerala
പാലക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ രണ്ടുപേർക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് കൊടുമ്പ് ഓലശേരിയില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അപകടം. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. കുന്നത്തൂര്‍മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ…
Read More » -
Sport Light
ക്യാമറക്കണ്ണുകൾക്കൊക്കെ പരിധിയുണ്ട് സാറേ’; വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കശക്കിയെറിഞ്ഞ് ഒറ്റക്കൊമ്പൻ, വൈറൽ
‘ ന്യൂഡൽഹി: സമൂഹവുമായി ആഴത്തില്‍ ഇടപഴകാന്‍ വേഗത്തില്‍ ശീലിക്കുകയും ബുദ്ധിപൂര്‍വം പെരുമാറുകയും ചെയ്യുന്ന ചുരുക്കം ചില മൃഗങ്ങളിലൊന്നാണ് ആന. ആരെയും തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് കശക്കിയെറിയാനുള്ള ശക്തിയുണ്ടെങ്കിലും മിക്കപ്പോഴും…
Read More » -
Crime
പിന്നോട്ടെടുക്കുന്ന ബസ് ഇടിക്കാതിരിക്കാൻ ട്രാക്കിൽ നിന്നും മാറാൻ ആവശ്യപ്പെട്ടതിന് കണ്ടക്ടർക്ക് ക്രൂര മർദ്ദനം
വടകര: വടകരയിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം. വട്ടോളി സ്വദേശി മാവുള്ള പറമ്പത്ത് ദിവാകരനാണ് പരിക്കേറ്റത്. പിന്നോട്ടെടുക്കുന്ന ബസ് ഇടിക്കാതിരിക്കാൻ ട്രാക്കിൽ നിന്നും മാറാൻ ആവശ്യപ്പെട്ടതിന് കണ്ടക്ടറെ യുവാവ്…
Read More » -
Kerala
മലപ്പുറത്ത് അമ്മയും മകനും പുഴയിൽ മുങ്ങി മരിച്ചു
മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശിയും പിടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32 ) മകൻ മുഹമ്മദ്…
Read More »