-
Kerala
ധർമടം മുൻ എംഎൽഎ കെ.കെ നാരായണൻ അന്തരിച്ചു
കണ്ണൂർ: മുതിർന്ന സിപിഎം നേതാവും ധർമടം മുൻ എംഎൽഎയുമായ കെ.കെ നാരായണൻ അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുണ്ടലൂർ എൽപി സ്കൂളിൽ എൻഎസ്എസ്…
Read More » -
National
എസ്.ഐ.ആർ കരടു പട്ടികയിൽ പേരില്ല; 82കാരൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ എസ്.ഐ.ആർ വോട്ടർ പട്ടികയുടെ ഹിയറിങ്ങിനായി വിളിപ്പിച്ച വയോധികൻ ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. എസ്.ഐ.ആറിന്റെ കരടു പട്ടികയിൽ പേര്…
Read More » -
Sports
ശസ്ത്രക്രിയക്കു പിന്നാലെ ശരീരഭാരം ഗണ്യമായി കുറഞ്ഞു; ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകും, ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല
മുംബൈ: ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. സെപ്റ്റംബറിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ന്യൂസിലൻഡിനെതിരെ ജനുവരിയിൽ നടക്കുന്ന…
Read More » -
Crime
പ്രായപൂർത്തിയാവാത്ത കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കോഴിക്കോട് ബീച്ചിൽ ഉപേക്ഷിച്ചു; രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുതുപ്പാടി ചീനിപ്പറമ്പിൽ മുഹമ്മദ് സാലിഹ് (45), പുതുപ്പാടി വരിവിൻകാലയിൽ വി.കെ. ഷബീറലി (41) എന്നിവരാണ്…
Read More » -
Kerala
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു
കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ…
Read More » -
Kerala
മലപ്പുറം താനൂരില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന് തീപിടിച്ചു
മലപ്പുറം: മലപ്പുറം താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തില്‍ വെടിവഴിപാടിനിടെ അപകടം. വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » -
Crime
ഫിറ്റായാൽ’ അടുത്ത പെഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, പഴയങ്ങാടിയിലെ ബാറിന് 25000 രൂപ പിഴ
‘ കണ്ണൂർ: ബാറിൽ മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്. ഉപയോഗിക്കുന്നത് 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം. പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ…
Read More » -
Crime
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. വലിയശാലയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊച്ചാർ സ്വദേശികളായ സച്ചിൻ, ശ്രീഹരി എന്നിവർക്ക് ആക്രമണത്തിൽ പരിക്ക്. പൊലീസ് നോക്കി…
Read More » -
Crime
എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് വിധി. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ.…
Read More » -
Crime
മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് പാരിതോഷികമായി ലഭിച്ച മദ്യമാണ് കണ്ടെത്തിയത്. ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ലെന്നും വിജിലൻസ്. ഉദ്യോഗസ്ഥരുടെയും…
Read More »