Year: 2025
-
Kerala
ജയസൂര്യക്ക് ഇഡി കുരുക്ക്; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്ക് ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നനൽകി. സാദിഖുമായുള്ള…
Read More » -
Kerala
ശബരിമല സ്വർണക്കൊള്ളകുടുങ്ങുമോ വൻ സ്രാവുകൾ?; വലവിരിച്ച് എസ്.ഐ.ടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണസംഘം ‘വമ്പൻ സ്രാവുകൾക്ക്’ പിന്നാലെ. അന്വേഷണം മുകള്ത്തട്ടിലേക്ക് എത്തുന്നില്ലെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ…
Read More » -
National
യുവാവിന്റെ വയറ്റിൽ നിന്ന് ഇരുമ്പ് സ്പാനറുകളും ടൂത്ത് ബ്രഷുകളും നീക്കം ചെയ്തു
ജയ്പൂർ: യുവാവിന്റെ വയറ്റിൽ നിന്ന് ഇരുമ്പ് സ്പാനറുകളും ടൂത്ത് ബ്രഷുകളും നീക്കം ചെയ്തു.രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നുള്ള 26 വയസ്സുള്ള ഒരാളുടെ വയറ്റിൽ നിന്നാണ് ഇത്രയധികം വസ്തുക്കൾ നീക്കം…
Read More » -
Kerala
സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു, എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേത്’; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വിജയകുമാറിന്റെ മൊഴി
‘ ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പഴിച്ച് എൻ വിജയകുമാറിന്റെ മൊഴി. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേത് എന്നാണ് എൻ…
Read More » -
Crime
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കാനഡയിൽ മലയാളിയായ കത്തോലി ക്ക് ചർച്ചിലെ വൈദികൻ അറസ്റ്റിൽ
ഒട്ടാവ: കാനഡയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് മലയാളി വൈദികൻ അറസ്റ്റിൽ. ബ്രാംപ്ടണിലെ സെന്റ്. ജെറോംസ് കാത്തലിക് ചർച്ചിലെ പുരോഹിതനായ ഫാ. ജെയിംസ് ചെരിക്കൽ (60) ആണ് പിടിയിലായത്.…
Read More » -
National
മണിക്കൂറിൽ 285 കിലോമീറ്റർ വരെ വേഗത, മൂന്ന് മണിക്കൂർ 40 മിനിറ്റ് സമയം പറക്കാം; പുതുകരുത്തിൽ ഇന്ത്യയുടെ ‘ധ്രുവ്’ ഹെലികോപ്റ്റർ
ബംഗളൂരു: പുത്തൻ സജ്ജീകരണങ്ങളുമായി ഇറക്കിയ, ഇന്ത്യയുടെ അഭിമാനമായ ഹെലികോപ്ടർ ‘ധ്രുവി’ന്റെ കന്നിപ്പറക്കൽ നടത്തി. വിവിധോദ്ദേശ്യ സിവിൽ ഹെലികോപ്ടറായ ധ്രുവ്-എൻ.ജി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) ആണ് രൂപകൽപന…
Read More » -
Crime
40ൽ 38 മാർക്ക് കിട്ടിയിട്ടും ട്യൂഷൻ മാസ്റ്റർക്ക് പോരാ, പെൺകുട്ടിക്ക് ക്രൂരമർദനം; ‘ക്ലാസിലെ മറ്റ് കുട്ടികൾക്കും തല്ലുകിട്ടി, കൈവെള്ള തടിച്ച് നീരുവെച്ചു’: സംഭവം കൊല്ലത്ത്
അഞ്ചൽ (കൊല്ലം): ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് ട്യൂഷൻമാസ്റ്റർ പെൺകുട്ടിയെ ക്രൂരമായി തല്ലിയതായി രക്ഷാകർത്താക്കളുടെ പരാതി. കൈവെള്ളയിൽ അടി കൊണ്ടതിനെ തുടർന്ന് വിരൽ പൊട്ടിയ നിലയിൽ പെൺകുട്ടി…
Read More » -
Sports
തൂത്തുവാരി ഇന്ത്യൻ വനിതകൾ (5-0); ലങ്കക്കെതിരെ 15 റൺസ് ജയം, ഇന്ത്യക്കായി പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ്
തിരുവനന്തപുരം: വനിത ട്വന്റി20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ചാം മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ 5-0ത്തിനാണ് ഹർമൻപ്രീത് കൗറും…
Read More » -
Kerala
എന്റെ പശുവിന്റെ പാല് മാത്രം പിരിഞ്ഞുപോകുന്നെന്ന് പറഞ്ഞ് ദ്രോഹിക്കുന്നു’; തലയിലൂടെ പാല് ഒഴിച്ച് പ്രതീഷേദ്ധിച്ച് യുവാവ്
കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് ക്ഷീര കർഷകന്റെ പ്രതിഷേധം. പരവൂർ കൂനയിൽ പാൽ സൊസൈറ്റിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തന്റെ പശുവിന്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന്…
Read More » -
Crime
ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം
മലപ്പുറം: തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം. നാളിശ്ശേരി വാർഡ് അംഗം ഷൗക്കത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആലത്തിയൂർ സ്വദേശി സുൽഫിക്കർ ആണ് ആക്രമിച്ചത്.…
Read More »