Month: January 2026
-
Kerala
കെ.എസ്.ആർ.ടി.സിക്ക് ബസ്സ് വാങ്ങാൻ 127 കോടി; ഡിപ്പോ നവീകരണത്തിന് 45 കോടി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇത്തവണയും കെ.എസ്.ആർ.ടി.സിക്ക് കരുതൽ. പുതിയ ബസുകൾ വാങ്ങുന്നതിൽ തുടങ്ങി ഡിപ്പോകളുടെ നവീകരണത്തിന് വരെ കെ.എസ്.ആർ.ടി.സിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി…
Read More » -
Kerala
സുരക്ഷാപ്രശ്നം: ചോക്കാട് ഗ്രാമപഞ്ചായത്ത് ആനക്കല്ല് അംഗൻവാടി താൽക്കാലികമായി അടച്ചു, മാലിന്യ ടാങ്ക് നിർമിക്കാത്തതിനാൽ മലിനജലം പുറത്തേക്കൊഴുകുന്നു
കാളികാവ്: സുരക്ഷാവീഴ്ചയെ തുടർന്ന് അംഗൻവാടി അടച്ചിട്ടു. ചോക്കാട് ഗ്രാമപഞ്ചായത്ത് ആനക്കല്ല് അംഗനവാടിയാണ് നടപടിയുടെ ഭാഗമായി അടച്ചിട്ടത്. മൂന്നു മാസം മുമ്പാണ് അംഗൻവാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വൈദ്യുതി…
Read More » -
Kerala
ആർത്തവ അവധി നൽകാൻ സാധിക്കില്ല; ഹൈക്കോടതിയിൽ കെഎസ്ആർടിസി
കൊച്ചി: വനിത കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാവില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു. ഇത്തരത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചാൽ അത് സർവീസുകളെ ഗുരുതരമായി ബാധിക്കും.കോർപ്പറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ലെന്ന്…
Read More » -
Kerala
എൻഡിഎയുടെ ഘടകക്ഷിയായതിൽ വൻ പ്രതിഷേധം; ട്വന്റി ട്വന്റിയിൽ കൂട്ടരാജി, പാർട്ടി പിളരുന്നു
പാലക്കാട്: ട്വന്റി ട്വന്റിയിൽ നിന്ന് കൂട്ടരാജി. പാലക്കാട് മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി ട്വന്റിയിൽ ലയിച്ചിരുന്നു. എൻഡിഎയുടെ ഘടകകക്ഷിയായതിൽ പ്രതിഷേധിച്ചാണ് കൂട്ടത്തോടെ ട്വന്റി ട്വന്റിയിൽ നിന്നും…
Read More » -
Entertainment
പി.എച്ച്.ഡിയെക്കുറിച്ച് വലിയ അറിവില്ലാത്തവര്‍ സിനിമയെടുക്കരുത്, ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി ധനുഷിന്റെ തേരേ ഇഷ്ക് മേം
കഴിഞ്ഞവര്‍ഷം ബോളിവുഡിലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു ധനുഷ് നായകനായ തേരേ ഇഷ്ക് മേം. ബോളിവുഡില്‍ ധനുഷിനെ പരിചയപ്പെടുത്തിയ ആനന്ദ് എല്‍. റായാണ് ചിത്രത്തിന്റെ സംവിധായകന്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ…
Read More » -
National
റിപ്പബ്ലിക ദിനാഘോഷത്തിന് സ്ഥാപിച്ച സ്പീക്കർ ബോക്സുകൾ തലയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
മുംബൈ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി റോഡരികിൽ സ്ഥാപിച്ച സ്പീക്കർ ബോക്സുകൾ തലയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ വിഖ്രോളിയിലെ അംബേദ്കർ നഗറിൽ തിങ്കളാഴ്ചയാണ് ദാരുണ സംഭവം.…
Read More » -
Sports
ദുബെയുടെ മിന്നലാട്ടം (23 പന്തിൽ 65) വെറുതെയായി; നാലിൽ ഇന്ത്യക്ക് പിഴച്ചു, ന്യൂസിലൻഡിന് 50 റൺസ് ജയം
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് 50 റൺസ് തോൽവി. മധ്യ ഓവറുകളിൽ ശിവം ദുബെ തകർത്താടിയെങ്കിലും ഇന്ത്യയെ രക്ഷിക്കാനായില്ല. വിശാഖപട്ടണത്ത് ന്യൂസിലൻഡ് ഉയർത്തിയ…
Read More » -
Kerala
പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യു.ഡി.എഫ് പറയുന്നതെന്തും ചെയ്യും – പി.വി അൻവർ
മലപ്പുറം: പിണറായി വിജയനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യു.ഡി.എഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പരമാവധി മണ്ഡലങ്ങളില്‍ യു.ഡി.എഫിനായി പ്രവര്‍ത്തിക്കണമെന്നാണ്…
Read More » -
National
പപ്പാ ഞാൻ അജിത് പവാറിനൊപ്പമാണ്, നാളെ വിളിക്കാം…’; കണ്ണീരായി അപകടത്തിൽപ്പെട്ട വിമാന ജീവനക്കാരിയുടെ അവസാനവാക്കുകൾ
‘ ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ നടുക്കുമ്പോൾ, ആ ദുരന്തത്തിനൊപ്പം ഹൃദയഭേദകമായ മറ്റൊരു ഓർമ്മകൂടി ബാക്കിയാവുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിലെ ജീവനക്കാരിയായിരുന്ന…
Read More » -
Kerala
ഇസ്രായേലിൽ ജോലി വാഗ്ദാനം നൽകി 3.35 ലക്ഷം പണം നൽകി വഞ്ചിച്ചു; എഡ്യൂക്കേഷൻ കൺസൾട്ടൻസി ഏജൻസിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ
കോഴിക്കോട്: ഇസ്രായേലിലേക്ക് ജോലി വാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി. എഡ്യൂക്കേഷൻ കൺസൾട്ടൻസിക്ക് മുൻപിൽ കയ്യിൽ പെട്രോളുമായി യുവാവിന്റെ ആത്മ ഹത്യ ഭീഷണി. പേരാമ്പ്ര മുതുകാട് സ്വദേശി ജോഷിയാണ്…
Read More »