Month: January 2026
-
Kerala
കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കൊല്ലം: കൊട്ടാരക്കര വയയ്ക്കലിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്ന കെഎസ്ആർടിസി ഫാസ്റ്റ്…
Read More » -
National
ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉടൻ മാംസഭക്ഷണമെത്തുമെന്ന് റെയിൽവേ
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യവന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉടൻ മാംസഭക്ഷണം എത്തുമെന്ന് ഈസ്റ്റേൺ റെയിൽവേ. ചൊവ്വാഴ്ചയാണ് വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷ്യമെനുവിൽ നോൺ വെജ് ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചത്.…
Read More » -
National
ബാരാമതി വിമാനാപകടം: അപകടകാരണം കാഴ്ചപരിധി കുറഞ്ഞതെന്ന് വ്യോമയാനമന്ത്രിയും ഡി.ജി.സി.എയും
മുംബൈ: ബാരാമതി വിമാനാപകടത്തിന് കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ റൺവേ കൃത്യമായി കാണാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഡി.ജി.സി.എ…
Read More » -
National
റൺവേക്ക് 100 അടി മുകളിൽവെച്ച് വിമാനം താഴേക്ക് പതിച്ചു, അഗ്നിഗോളമായി’; വേദനാജനകമെന്ന് ദൃക്സാക്ഷി
‘ ബാരാമതി: ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടാണ് ബുധനാഴ്ച രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ വിയോഗ വാർത്ത ലോകമറിഞ്ഞത്. മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് വരികയായിരുന്ന സ്വകാര്യ…
Read More » -
National
ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു, മറ്റു 4 പേര്‍ക്കും ജീവൻ നഷ്ടമായി
മഹാരാഷ്ട്രയിലെ ബരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും…
Read More » -
Kerala
കുമ്പളങ്ങിയിലെ കെട്ടുകളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ വിവിധ മത്സ്യകെട്ടുകളിൽ മീനുകൾ ചത്തുപൊങ്ങിയത് ആശങ്ക പരത്തി. തിങ്കളാഴ്ച പുലർച്ചയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്വകാര്യ വ്യക്തികൾ നടത്തിയിരുന്ന തെക്ക് വടക്കൂർ, ചുടുകാട് തുടങ്ങിയ…
Read More » -
Kerala
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്ക്
കോട്ടയം: മുണ്ടക്കയത്തിന് സമീപം ചോറ്റിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്ക്. പാലക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും തമിഴ്നാട് സ്വദേശിയുടെ കാറും…
Read More » -
National
ഉഡുപ്പിയിൽ ബോട്ടപകടത്തിൽ മൂന്ന് വിനോദ സഞ്ചാരികൾ മരിച്ചു
മംഗളൂരു: ഉഡുപ്പി കോഡിബെൻഗ്രെ ബീച്ചിന് സമീപം ബോട്ട് അപകടത്തിൽ മൂന്നു വിനോദസഞ്ചാരികൾ മരിച്ചു. മൈസൂരു ജില്ലയിലെ സരസ്വതിപുരം സ്വദേശികളായ ശങ്കരപ്പ (22), സിന്ധു (23), ദിശ (26)…
Read More » -
Kerala
പാലക്കാട് വടക്കഞ്ചേരിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ആയക്കാട് വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വടക്കാഞ്ചേരി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.…
Read More » -
Crime
പരാതിക്കാരിയുടെ മൊബൈൽ നമ്പർ വാങ്ങി മെസ്സേജ് അയച്ച് ശല്യം ചെയ്തു; പൊലീസുകാരനെതിരെ പരാതി
തിരുവനന്തപുരം: പരാതിക്കാരിയുടെ മൊബൈൽ നമ്പർ വാങ്ങി മെസ്സേജ് അയച്ച് ശല്യം ചെയ്തതായി പൊലീസുകാരനെതിരെ പരാതി. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷിനെതിരെയാണ് പരാതി. യുവതി സിറ്റി…
Read More »