Month: February 2026
-
Crime
അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേട്: 82,000 രൂപ പിടിച്ചെടുത്തു ; മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയെന്ന് വിജിലൻസ്
എറണാകുളം : അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേട് കണ്ടെത്തി. വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തിയത്. കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് കണ്ടത്തിയത്.ജീവനക്കാരിൽ നിന്ന് വിജിലൻസ്…
Read More » -
Kerala
താമരശ്ശേരിയിൽ കാർ മരത്തിലിടിച്ച് ഉമ്മയും മകളും മരിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാർ മരത്തിലിടിച്ച് ഉമ്മയും മകളും മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഫാത്തിമ, മകൾ റുബീന എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട്…
Read More » -
National
കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല
ഡൽഹി: ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ – മുംബൈ, പൂനെ – ഹൈദരാബാദ്, ബംഗളുരു – ചെന്നൈ, ഹൈദരാബാദ് – ബംഗളൂരു,…
Read More » -
National
വാഹനാപകട ഇൻഷൂറൻസ് തുകക്ക് ഇനി ടാക്സ് വേണ്ട, പുതിയ ആദായ നികുതി നിയമം ഏപ്രിൽ ഒന്നുമുതൽ
ന്യൂഡൽഹി: വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമൻ. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകക്ക് ഇനിമുതൽ ടാക്സ് അടക്കേണ്ടതില്ല. നിലവിലുള്ള സങ്കീർണമായ നികുതി…
Read More » -
National
കേരളത്തിന് വികസന പദ്ധതികളൊന്നുമില്ല; കേന്ദ്ര ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശ
ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശ. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴി മാത്രമാണ് ലഭിച്ചത്. കൂടാതെ…
Read More » -
National
വൻകിട പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്; വിപണിഇടപെടലുകള്ക്ക് പ്രത്യേക പാക്കേജുകളില്ല
ഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കി വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. എഐ വികസനത്തിനും പഠനത്തിനുമാണ് ഊന്നല്‍. ചെറുകിട വ്യവസായ മേഖലക്ക് പതിനായിരം കോടി…
Read More » -
Kerala
കാമുകി ജീവനൊടുക്കിയതിന് പിന്നാലെ പൊലീസ് ഓഫിസറും ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫിസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. രണ്ടര…
Read More » -
National
മട്ടൻ സ്റ്റീക്കിനു പകരം വിളമ്പിയത് ബീഫ്; നടന്റെ പരാതിയിൽ ഹോട്ടൽ വെയ്റ്റർ അറസ്റ്റിൽ
കൊൽക്കത്ത: ഓർഡർ ചെയ്ത മട്ടൻ സ്റ്റീക്കിന് പകരം ബീഫ് വിളമ്പിയെന്ന പരാതിയിൽ കൊൽക്കത്തയിലെ പ്രമുഖ റസ്റ്റോറന്റിലെ വെയ്റ്ററെ അറസ്റ്റു ചെയ്തു. നടനും യൂട്യൂബറുമായ സായക് ചക്രബർത്തിയാണ് ഹോട്ടലിനെതിരെ…
Read More » -
Kerala
മാനന്തവാടി തിരിച്ചുപിടിക്കാൻ കരുതലോടെ യുഡിഎഫ്; മുരളിദാസിനെയോ പി.കെ ജയലക്ഷ്മിയെയോമത്സരിപ്പിക്കാൻ ആലോചന
വയനാട്: മാനന്തവാടി നിയോജകമണ്ഡലത്തിൽ മുരളിദാസിനെയോ പി.കെ ജയലക്ഷ്മിയെയോ മത്സരിപ്പിക്കാൻ യുഡിഎഫ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. എൽഡിഎഫിനായി മന്ത്രി ഒ.ആർ.കേളു…
Read More » -
Kerala
കണ്ണൂർ പാറക്കണ്ടിയില്‍ മൂന്നുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ
കണ്ണൂര്‍: പാറക്കണ്ടിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മൂന്നുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വ്യാപാര ഭവനും നഴ്സറിക്കു സമീപത്തുമാണ് തെരുവുനായ ആക്രമണമുണ്ടായത്. കടിയേറ്റ മൂന്നുപേരും കണ്ണൂർ ജില്ല ആശുപത്രിയില്‍…
Read More »